കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രന്‍ ജയിലില്‍ വ്യാഴാഴ്ച നടന്ന റെയ്ഡില്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇതിനു മുമ്പും ജയിലില്‍ നിന്ന് ഫോണുകളും ചാര്‍ജറുകളും പിടികൂടുകയും ഇതേ തുടര്‍ന്ന് തടവുകാരെ ജയിലില്‍ നിന്നും സെല്ലില്‍ നിന്നുമൊക്കെ മാറ്റുകയും ചെയ്തിരുന്നു.
54 മൊബൈല്‍ ഫോണുകളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇതേവരെ പിടിച്ചെടുത്തത്.