Gulf
ഹജ്ജ്: ഇറാനില്‍ നിന്നുള്ള ആദ്യ സംഘമെത്തി
 
             മദീന: വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കായി ഇറാനില്‍ നിന്നുള്ള ആദ്യ സംഘം മദീനയിലെത്തി. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹജ്ജ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.
മദീന: വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കായി ഇറാനില്‍ നിന്നുള്ള ആദ്യ സംഘം മദീനയിലെത്തി. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹജ്ജ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.
ഈ വര്‍ഷം ഇറാനില്‍ നിന്നും 86,550 തീര്‍ഥാടകരാണ് ഹജ്ജ് കര്‍മ്മത്തിനെത്തുന്നത്. തീര്‍ഥാടകരെ റോസാപ്പൂവും ഈത്തപ്പഴവും സംസം വെള്ളവും നല്‍കിയാണ് സ്വീകരിച്ചത്. മദീനയിലെ സന്ദര്‍ശനം കഴിഞ്ഞ് ഹജ്ജ് കര്‍മങ്ങള്‍ക്കായി മക്കയിലേക്ക് നീങ്ങും.
    ---- facebook comment plugin here -----						