ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് വില കുറയും; പെട്രോളിനും ഡീസലിനും കൂടും

Posted on: July 5, 2019 2:48 pm | Last updated: July 5, 2019 at 7:59 pm

ന്യൂഡൽഹി: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാറാം അവതരിപ്പിച്ച പൊതുബജറ്റ് അനുസരിച്ച് താഴെ ഉത്പന്നങ്ങള്‍ക്ക് വില കുറയുകയോ കൂടുകയോ ചെയ്യും.

വില കുറയും

 • ഇ-വാഹനങ്ങളുടെ ഇറക്കുമതി ചെയ്യുന്ന പാര്‍ട്‌സുകള്‍
 • കൃത്രിമ കിഡ്‌നിക്കുള്ള അസംസ്കൃത വസ്തുക്കൾ
 • ഇറക്കുമതി ചെയ്ത കമ്പിളി
 • ഇറക്കുമതി ചെയ്ത പ്രതിരോധ ഉപകരണങ്ങള്‍

വില കൂടും

 • ഇറക്കുമതി ചെയ്ത സ്വര്‍ണം, അമൂല്യ വസ്തുക്കള്‍
 • പെട്രോള്‍, ഡീസല്‍
 • സിസിടിവി, ഐപി ക്യാമറ
 • മെറ്റല്‍ ഫിറ്റിംഗ്‌സ്,
 • ഇറക്കുമതി ചെയ്ത സ്പളിറ്റ് എസി
 • ഇറക്കുമതി ചെയ്ത അണ്ടിപ്പരിപ്പ്
 • ഇറക്കുമതി ചെയ്ത പ്ലാറ്റിനം
 • ഇറക്കുമതി ചെയ്ത ഓട്ടോ മൊബൈല്‍ പാര്‍ടസുകള്‍
 • ഇറക്കുമതി ചെയ്ത ലൗഡ് സ്പീക്കര്‍
 • ഇറക്കുമതി ചെയ്ത പ്ലഗ്, സോക്കറ്റ്, സ്വിച്ച്
 • സിഗരറ്റ്
 • ചവച്ചരയ്ക്കുന്ന പുകയില
 • ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍
 • പാന്‍ മസാല
 • ന്യൂസ് പ്രിന്റ്
 • പ്രിന്റ് ചെയ്ത പുസ്തകങ്ങൾ
 • സെറാമിക് റൂഫിങ്
 • വോൾ ടൈൽസ്
 • സ്റ്റെയിൻലസ് സ്റ്റീൽ
 • ഒപ്റ്റിക്കൽ ഫൈബർ
 • വാഹനങ്ങളുടെ ഗ്ലാസ് മിറർ
 • വാഹന ഹോൺ
 • വിൻഡ്സ്ക്രീൻ വൈപ്പർ
 • മാർബിൾ സ്ലാബ്