Education
ഹയര്‍സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ജൂണില്‍ നടത്തിയ രണ്ടാംവര്‍ഷ സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
🌐 www.keralaresults.nic.in
🌐 www.results.kerala.nic.in
📌 ജൂലൈയില്‍ നടത്തുന്ന വി എച്ച് എസ് ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പ്രൈവറ്റ് വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഫീസൊടുക്കി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തിയതി ദീര്‍ഘിപ്പിച്ചു.
📌 ഫീസടച്ച അപേക്ഷകള്‍ പരീക്ഷാകേന്ദ്രത്തില്‍ ജൂലൈ ആറ് വരെ സമര്‍പ്പിക്കാം.
---- facebook comment plugin here -----