Connect with us

Education

സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ തീയതി നീട്ടി

Published

|

Last Updated

കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍അംഗങ്ങളായവരുടെ മക്കളില്‍ 2018-19 അധ്യായന വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു, തത്തുല്ല്യ പരീക്ഷകളില്‍എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്കുളള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 20 വരെ ദീര്‍ഘിപ്പിച്ചു.

📌  വെള്ളകടലാസില്‍മാനെജര്‍ക്ക് എഴുതിയ അപേക്ഷയോടൊപ്പം അംഗത്വ കാര്‍ഡ്, വിഹിതം അടച്ച രേഖകള്‍, മാര്‍ക്ക് ലിസ്റ്റ്, അംഗത്തിന്റെയോ മക്കളുടെയോ ബാങ്ക് പാസ്ബുക്ക് (സഹകരണ ബാങ്ക് ഒഴികെ) എന്നിവയുടെ പകര്‍പ്പുകള്‍

മാനേജര്‍,
മദ്രസ്സാധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട്-4

☎️  0495-272057