സയ്യിദ് അലി ബാഫഖി തങ്ങളുടെ സഹോദരന്‍ സയ്യിദ് ഹസന്‍ ബാഫഖി തങ്ങള്‍ വഫാത്തായി

Posted on: July 3, 2019 9:29 am | Last updated: July 3, 2019 at 9:29 am

കോഴിക്കോട്: സമസ്ത കേരള ജംഇയത്തുല്‍ ഉലമ വൈസ് പ്രസിഡന്റും കാരന്തൂര്‍ മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ അനുജന്‍ കൊയിലാണ്ടി വലിയകത്ത് പള്ളിക്ക് സമീപം സഹ്‌റയിലെ സയ്യിദ് ഹസന്‍ ബാഫഖി തങ്ങള്‍ (73) വഫാത്തായി. ഭാര്യ: ഹാജറ ബീവി. മകന്‍: സയ്യിദ് ഹംസ ബാഫഖി. ജനാസ നമസ്‌കാരം ബുധനാഴ്ച 4 മണിക്ക് കൊയിലാണ്ടി വലിയകം പള്ളിയില്‍വച്ച് നടക്കും.