ജപ്പാനില്‍ മനുഷ്യമത്സ്യം! | അമിതാബ് ബച്ചനെ ആപ്പിലാക്കിയ മഴയന്ത്രം #നുണപരിശോധന – Ep-3

Posted on: June 30, 2019 1:05 am | Last updated: June 30, 2019 at 1:11 am

മൂന്ന് വ്യാജ വാര്‍ത്തകളെയാണ് ഇന്ന് നുണപരിശോധന തുറന്നുകാട്ടുന്നത്. ഒന്ന് മനുഷ്യ മത്സ്യം, രണ്ടാമത്തേത് നാസയുടെ മഴയുണ്ടാക്കല്‍ യന്ത്രം, മൂന്നാമത്തേത്ത് ഒറ്റപ്രസവത്തില്‍ 17 പെറ്റ യുവതിയുടെ ഗംഭീര കഥ.

വീഡിയോ കാണുക.