Connect with us

National

സഖ്യം പിരിഞ്ഞ് ഒരു മാസം പോലുമായില്ല; എസ് പിയെയും അഖിലേഷിനെയും കടന്നാക്രമിച്ച് മായാവതി

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശിലെ മഹാസഖ്യം പിരിഞ്ഞ് മൂ് ആഴ്ച പിിടുതിനിടെ എസ് പിയെയും അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും രൂക്ഷമായി വിമര്‍ശിച്ച് മായാവതി രംഗത്ത്. പാര്‍”ി യോഗത്തിലാണ് അഖിലേഷിനെ മായാവതി വ്യക്തിപരമായ വിമര്‍ശിച്ചതെ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍”് ചെയ്യുു. അഖിലേഷ് മുസ്‌ലിം വിരുദ്ധനണ്. സാമുദായിക ധ്രുവീകരണത്തിന് വഴിവെക്കുമെതിനാല്‍ മുസ്‌ലീങ്ങള്‍ക്ക് സീറ്റു നല്‍കരുതെ് അഖിലേഷ് താേട് ആവശ്യപ്പെ”ു. പക്ഷേ ഞാന്‍ അനുസരിച്ചില്ല. തനിക്ക് മൂ് മുസ്ലിം എം പിമാരെ ലഭിച്ചെും മായാവതി പറഞ്ഞു.

അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുപ്പോള്‍ യാദവരല്ലാത്തവരോടും ദളിതരോടും അനീതി കാ”ിയി”ുണ്ട്. അതിനാലാണ് അവര്‍ എസ് പിക്ക് വാ”ുനല്‍കാത്തത്. വോ”െണ്ണല്‍ ദിവസം അഖിലേഷ് യാദവിനെ താന്‍ വിളിച്ചി”് അദ്ദേഹം ഫോണെടുത്തില്ല. എന്തുകൊണ്ടാണ് എന്റെ പാര്‍”ി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പിന്തുണക്കാതിരുതെ് അദ്ദേഹം പറയണമായിരുു. കുറേയേറെ സീറ്റുകളില്‍ സ് പി ത െ വഞ്ചിച്ചു അവിടങ്ങളില്‍ എസ് പി പ്രവര്‍ത്തകര്‍ ബി എസ് പി ക്ക് വോ”് ചെയ്തില്ലെും മായാവതി പറഞ്ഞു.

ബി ജെ പിക്ക് താജ് കോറിഡോര്‍ കേസില്‍ ത െകുടുക്കാന്‍ എസ് പി നേതാവ് മുലായാം സിംഗ് കൂ”ുനിുെം മായാവതി യോഗത്തില്‍ ആരോപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍”ു ചെയ്യുു.

Latest