Connect with us

Ongoing News

ലോകകപ്പ്: വെസ്റ്റിന്‍ഡീസിന് എതിരെ ഓസ്‌ട്രേലിയക്ക് 15 റണ്‍സ് വിജയം

Published

|

Last Updated

നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിന് എതിരെ ഓസ്‌ട്രേലിയക്ക് 15 റണ്‍സ് വിജയം. 289 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ 273 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിംഗ് മികവിലാണ് വിന്‍ഡീസിന് അടിപതറിയത്. 46 റണ്‍സ് വഴങ്ങി മിച്ചല്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.

അര്‍ധ സെഞ്ച്വറി നേടിയ ഷായ് ഹോപ്പും (68), ജേസണ്‍ ഹോള്‍ഡറു(51)മാണ് വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡ് കുറച്ചെങ്കിലും ചലിപ്പിച്ചത്.

---- facebook comment plugin here -----

Latest