മാസപ്പിറവി കണ്ടില്ല; ചെറിയപെരുന്നാൾ ബുധനാഴ്ച

Posted on: June 3, 2019 8:20 pm | Last updated: June 4, 2019 at 10:12 am

കോഴിക്കോട്: സംസ്ഥാനത്ത് ഒരിടത്തും ഇന്ന് ശവ്വാൽ മാസപിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാൽ റമളാൻ 30 പൂർത്തിയാക്കി മറ്റന്നാൾ ബുധനാഴ്ച യാകും ചെറിയ പെരുന്നാൾ എന്ന് വിവിധ ഖാസിമാർ അറിയിച്ചു.