ബംഗാളില്‍ തൃണമൂല്‍, ബി ജെ പി ഇഞ്ചോടിഞ്ച്

Posted on: May 23, 2019 10:16 am | Last updated: May 23, 2019 at 5:57 pm

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ കനത്ത പോരാട്ടം. ആകെയുള്ള 42 സീറ്റില്‍ 20 എണ്ണത്തില്‍ ലീഡ് ചെയ്യുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. 18 സീറ്റുകളിലെ ലീഡുമായി ബി ജെ പി തൊട്ടു പിന്നിലുണ്ട്.

പ്രചാരണ സമയത്ത് മമതയും നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള ബി ജെ പി നേതാക്കളും തമ്മില്‍ കടുത്ത വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു.