കേരളത്തില്‍ എല്‍ ഡി എഫ് മുമ്പിലെത്തുമെന്ന് ന്യൂസ്18

Posted on: May 19, 2019 7:59 pm | Last updated: May 20, 2019 at 10:16 am

തിരുവനന്തപുരം: കേരളത്തില്‍ എല്‍ ഡി എഫിന് മുന്‍തൂക്കമെന്ന് ന്യൂസ്18 അഭിപ്രായ സര്‍വ്വേ. എല്‍ ഡി എഫ് 11-13 സീറ്റുകള്‍ വരെ നേടുമെന്ന് ഇവര്‍ പറയുന്നു. യു ഡി എഫിന് 7-9 സീറ്റുകള്‍ ലഭിക്കും. ഒരു സീറ്റ് നേടി ബി ജെ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്നും സര്‍വ്വേ പറയുന്നു.

Also read: