Connect with us

Kerala

പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കടലില്‍ ചാടിയ വിദ്യാര്‍ഥിനിയെ കാണാതായി

Published

|

Last Updated

ആലപ്പുഴ: പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെത്തുടര്‍ന്ന് കടലില്‍ ചാടിയ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയെ കാണാതായി. ചേര്‍ത്തല മായിത്തറ കളത്തില്‍ വെളിയില്‍ ഉദയകുമാറിന്റെ മകള്‍ സാന്ദ്ര(17)യെയാണ് ആര്‍ത്തുങ്കലില്‍ കടലില്‍ കാണാതായത്.

പ്ലസ് ടു പരീക്ഷയില്‍ കണക്കിന് മാര്‍ക്ക് കുറഞ്ഞതില്‍ സാന്ദ്ര വിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി സാന്ദ്രയെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest