എട്ട് ഭാഷകളിൽ റെയിൽ യാത്രി ആപ്പ്

Posted on: April 26, 2019 12:48 pm | Last updated: April 26, 2019 at 12:49 pm


കൊച്ചി: ഉപയോക്താക്കളുടെ യാത്രാ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ തയ്യാറാക്കിയ ട്രാവൽ ആപ്പായ റെയിൽ യാത്രി, ഹിന്ദി, മറാത്തി, ഗുജറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ എട്ട് പ്രാദേശിക ഭാഷകളിൽ കൂടി ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നിലവിൽ ഈ സേവനം ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. ഉടൻ ഐ ഒ എസ്, വിൻഡോസ് പതിപ്പുകളും പുറത്തിറങ്ങും.