ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: പി യു ചിത്രക്ക് സ്വര്‍ണ്ണം

Posted on: April 24, 2019 9:42 pm | Last updated: April 25, 2019 at 10:08 am

ന്യൂഡല്‍ഹി: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പിയു ചിത്രക്ക് സ്വര്‍ണ്ണം. 1500 മീറ്ററിലാണ് ചിത്ര സ്വര്‍ണ്ണം കൊയ്തത്.

4.14 മിനിറ്റിലാണ് ചിത്ര ഫിനിഷ് ചെയ്തത്. കഴിഞ്ഞ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു.