Connect with us

National

ഡല്‍ഹിയില്‍ ബി ജെ പി എം പി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published

|

Last Updated

ന്യൂഡല്‍ഹി: മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഡല്‍ഹി നോര്‍ത്ത് വെസ്റ്റ് എം പി ഉദിത് രാജ് ബി ജെ പി അംഗത്വം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ഗാന്ധിക്കൊപ്പം ഉദിത് രാജ് നില്‍ക്കുന്നതിന്റെ ചിത്രം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉദിത് രാജിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി ട്വീറ്റ് പറയുന്നു.

ഉദിത് രാജിന് പകരം പഞ്ചാബി ഗായകന്‍ ഹാന്‍സ് രാജ് ഹാന്‍സിനെയാണ് ബി ജെ പി സ്ഥാനാര്‍ഥിയാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Latest