Connect with us

National

ഇന്ത്യയുടെ ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല; പാക്കിസ്ഥാന് മുന്നറിയിപ്പുമായി മോദി

Published

|

Last Updated

രാജസ്ഥാന്‍: തിരഞ്ഞെടുപ്പ് റാലിക്കിടെ പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങള്‍ക്ക് ന്യൂക്ലിയര്‍ ബട്ടണുണ്ടെന്നാണ് അവര്‍ സ്ഥിരം പറയുന്നത്.

ഇന്ത്യക്കും ആണവായുധമുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിക്കാന്‍ വ്ച്ചതല്ലെന്നും മോദി പാക്കിസ്ഥാന് മു്ന്നറിയിപ്പ് നല്‍കി. രാജസ്ഥാനിലെ ബാര്‍ മേറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

Latest