ഗണേഷ് കുമാര്‍ എം എല്‍ എയുടെ വീടിനു നേരെ ആക്രമണം

Posted on: April 16, 2019 1:24 pm | Last updated: April 16, 2019 at 1:58 pm

കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) നേതാവും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാറിന്റെ വീടിനു നേരെ ആക്രമണം. പത്തനാപുരം മഞ്ചള്ളൂരിലുള്ള വീടിന്റെ ജനല്‍ച്ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.

ഗണേഷ് കുമാറിന്റെ പരാതി പ്രകാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ALSO READ  കാര്‍ മത്സരയോട്ടത്തിനിടെ എതിരാളിയെ കൈയേറ്റം ചെയ്ത് പുറത്തായ താരം