Connect with us

Kozhikode

മോദി 12ന് കോഴിക്കോട്ട്

Published

|

Last Updated

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 12 ന് കോഴിക്കോട്ടെത്തും. കടപ്പുറത്ത് നടക്കുന്ന വിജയസങ്കൽപ് റാലി അദ്ധേഹം ഉദ്ഘാടനം ചെയ്യും. സന്ദർശനത്തിന്റെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്ന് എൻ ഡി എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നറിയിച്ചു.

Latest