കേരള സർവകലാശാല പി ജി പ്രവേശനം; അപേക്ഷ ഏപ്രിൽ രണ്ട് വരെ

Posted on: March 17, 2019 7:24 pm | Last updated: March 17, 2019 at 7:24 pm

കേരള സർവകലാശാല വിവിധ വിഭാഗങ്ങളിലെ പി.ജി. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

📌 പ്രവേശന പരീക്ഷയുണ്ട്.

1️⃣ എം.എ.
2️⃣ എം.എസ്‌സി.
3️⃣ എം.ടെക്.
4️⃣ എം.സി.ജെ.
5️⃣ എം.ബി.എ. (ജനറൽ ആൻഡ് ടൂറിസം)
6️⃣ എം.എൽ.ഐ.എസ്‌സി.
7️⃣ എം.എസ്.ഡബ്യു.
8️⃣ എം.എഡ്.,
9️⃣ എൽഎൽ.എം.
🔟 എം.കോം. (ജനറൽ, ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻ)

അവസാനതീയതി: 02-04-2019

https://admissions.keralauniversity.ac.in/#