Kozhikode
ജയരാജൻ പേരാമ്പ്രയിൽ പര്യടനം നടത്തി

പി ജയരാജന്‍ പേരാമ്പ്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍
പേരാമ്പ്ര: എൽ ഡി എഫ് സ്ഥാനാർത്ഥി ജയരാജൻ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങി.

പി ജയരാജന്‍ പേരാമ്പ്ര ടൗണില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍

പി ജയരാജന്‍ പേരാമ്പ്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍
വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ ശേഷം ചക്കിട്ടപാറ ടൗണിൽ സമാപിച്ചു.
എൽ ഡി എഫ് പേരാമ്പ്ര മണ്ഡലം നേതാക്കളായ കെ കുഞ്ഞമ്മത്, എ കെ പത്മനാഭൻ, എ കെ ബാലൻ, എൻ കെ രാധ, എൻ പി ബാബു, എം പി ഷിബു, എം കുഞ്ഞമ്മത്, എ കെ ചന്ദ്രൻ, കെ സജീവൻ, പി കെ എം ബാലകൃഷ്ണൻ, എൻ എസ് കുമാർ, എം കുഞ്ഞിരാമനുണ്ണി, ഒ ടി ബഷീർ, കെ പ്രദീപ് കുമാർ, കെ കുഞ്ഞിരാമൻ, പി ബാലൻ അടിയോടി, കെ ടി രാജൻ, കെ പി ബിജു, എ എം സുഗതൻ, കെ കെ നാരായണൻ, സി ഡി പ്രകാശൻ, പി കെ ബാബു, പി പി രാധാകൃഷ്ണൻ, കെ രാജീവൻ, വി കെ പ്രമോദ്, എൻ എം ദാമോദരൻ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ അനുഗമിച്ചു.
---- facebook comment plugin here -----