കേരള മുസ്‌ലിം ജമാഅത്ത് കാന്തപുരം ഉസ്താദ്, ഖലീൽ തങ്ങൾ വീണ്ടും സാരഥികൾ

Posted on: March 16, 2019 12:20 pm | Last updated: March 17, 2019 at 10:38 am
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, എ പി അബ്ദുൽ കരീം ഹാജി

മലപ്പുറം: 2019-20ലെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ജനറൽ സെക്രട്ടറിയായി സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരി, ഫിനാൻസ് സെക്രട്ടറിയായി എ പി അബ്ദുൽ കരീം ഹാജി ചാലിയം എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: പി അബ്ദുൽഖാദിർ മുസ്‌ലിയാർ പൊന്മള, കെ പി അബൂബക്കർ മൗലവി പട്ടുവം, എം എൻ സിദ്ദീഖ് ഹാജി ചെമ്മാട്, അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സി പി മൂസ ഹാജി അപ്പോളോ (വൈസ്. പ്രസി.). കെ അബ്ദുർറഹ്മാൻ ഫൈസി വണ്ടൂർ, സി മുഹമ്മദ് ഫൈസി പന്നൂർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി, എൻ അലി അബ്ദുല്ല, പ്രൊഫ. യു സി അബ്ദുൽ മജീദ്, എ സൈഫുദ്ദീൻ ഹാജി, സി പി സൈതലവി മാസ്റ്റർ ചെങ്ങര (സെക്ര.).


കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ (എജ്യൂക്കേഷൻ ഡയറക്ടർ), അഡ്വ. എ കെ ഇസ്മാഈൽ വഫ (പ്ലാനിംഗ് ഡയറക്ടർ), പ്രൊഫ. കെ എം എ റഹീം (ലീഗൽ ഡയറക്ടർ), സയ്യിദ് അലി ബാഫഖി, സയ്യിദ് സൈനുൽ ആബിദീൻ, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, വി പി എം ഫൈസി വില്യാപ്പള്ളി, അബൂ ഹനീഫൽ ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, സയ്യിദ് അബ്ദുൽ ഫത്താഹ്, വി എം കോയ മാസ്റ്റർ, കെ എ മുഹമ്മദാലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുൽ മജീദ് കക്കാട്, മുഹമ്മദ് പറവൂർ, മുഹമ്മദ് സിയാദ് കളിയിക്കാവിള, ഡോ. എൻ ഇല്ല്യാസ് കുട്ടി, അശ്‌റഫ് ഹാജി അലങ്കാർ, ഡോ. എം എം ഹനീഫ മൗലവി, എസ് നസീർ മാസ്റ്റർ, കെ എസ് എം റഫീഖ് അഹ്മദ് സഖാഫി, ടി കെ അബ്ദുൽ കരീം സഖാഫി, എ അഹമ്മദ് കുട്ടി ഹാജി, വി എച്ച് അലി ദാരിമി, സി എ ഹൈദ്രോസ് ഹാജി, സയ്യിദ് ഫസൽ വാടാനപ്പള്ളി, അഡ്വ. പി യു അലി, ഇ വി അബ്ദുർറഹ്മാൻ ഹാജി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, പി എം മുസ്തഫ കോഡൂർ, അബ്ദുറഹ്മാൻ സഖാഫി ഊരകം, കെ മുഹമ്മദ് ഇബ്‌റാഹിം മലപ്പുറം, വി ടി അബ്ദുൽ ഹമീദ് ഹാജി കൊടിഞ്ഞി, അബ്ദുന്നാസർ ഹാജി ഓമച്ചപ്പുഴ, അബ്ദുർറഹ്മാൻ ഹാജി കുറ്റൂർ, അലവി സഖാഫി കൊളത്തൂർ, കെ ഒ അഹ്മദ് കുട്ടി ബാഖവി, അബ്ദുൽ മജീദ് തലപ്പുഴ, ജി അബൂബക്കർ, എം കെ ഹാമിദ് മാസ്റ്റർ, പി എം മുസ്തഫ ഹാജി പനാമ, എസ് എ അബ്ദുൽ ഹമീദ് മൗലവി, അബ്ദുൽ ഖാദിർ മദനി പള്ളംങ്കോട്, എം എ മജീദ് ഹാജി, ഇ യഅ്ഖൂബ് ഫൈസി, സി എ റാശിദ് ബുഖാരി, പി അശ്ഹർ (എക്‌സിക്യൂട്ടീവ് അംഗങ്ങൾ).