ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു

Posted on: March 14, 2019 3:22 pm | Last updated: March 14, 2019 at 7:01 pm
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

കണ്ണൂര്‍: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി തെരഞ്ഞടുക്കപ്പെട്ട കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. അജ്മീറില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍, തത്സമയം ഹെലികൊപ്റ്ററില്‍ അവിടെയെത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ കാണുകയും ഉപചാര കൈമാറ്റം നടത്തുകയും ചെയ്തു.