Connect with us

Kerala

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ അന്തരിച്ചു

Published

|

Last Updated

എടപ്പാള്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം (86) അന്തരിച്ചു. പുലര്‍ച്ചെ 5.30നായിരുന്നു അന്ത്യം. രണ്ട് ദിവസമായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകീട്ട് വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: പാര്‍വതി, അക്കിത്തം വാസുദേവന്‍, ശ്രീജ, ഇന്ദിര, നാരായണന്‍, ലീല.

Latest