സിസോണ്‍: മത്സര ഫലങ്ങള്‍

Posted on: March 3, 2019 9:23 am | Last updated: March 3, 2019 at 9:24 am

തേഞ്ഞിപ്പലം: ഹിന്ദി ഡ്രാമ:1. ഷന്‍വാന്‍ ആന്‍ഡ് ടീം (സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി, വാഴയൂര്‍). മോണോആക്ട്: 1. എ എസ് അഭിരാമി (എം വി എസ് കെ വി എം കോളജ്, വളാഞ്ചേരി). സംഘഗാനം പാശ്ചാത്യം: 1. ഹിബ നസ്‌ലി & ടീം (എം ഇ എസ് കേളജ് മമ്പാട്). തിരുവാതിര: 1.അഞ്ചിത ആന്‍ഡ് ടീം(എം ഇ എസ് കോളജ് മമ്പാട്).

1. ടി അരുണ്‍, ലളിതഗാനം(ആണ്‍), മലബാര്‍ കേളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വേങ്ങര),2.നവനീത പ്രവീണ്‍.കഥകളി സംഗീതം, ലളിത ഗാനം (സെന്റ് മേരീസ് കോളജ് പുത്തനങ്ങാടി). സല്‍മാനുല്‍ ഫാരിസ്. മാപ്പിളപ്പാട്ട്(ആണ്‍) എം ഇ എസ് കോളജ് മമ്പാട്).4. ബിമല്‍ വിനു.കഥകളി സംഗീതം,(സെന്റ് മേരീസ് കോളജ് പുത്തനങ്ങാടി)