സഊദിയിലെ സൈനികര്‍ക്ക് ഒരുമാസത്തെ ശമ്പളം ബോണസായി നല്‍കും

Posted on: February 25, 2019 1:22 pm | Last updated: February 25, 2019 at 5:22 pm

റിയാദ്:സഊദിയോട് അതിര്‍ത്തി പങ്കിടുന്ന യമന്‍ അതിര്‍ത്തി പ്രദേശമായ ദക്ഷിണ മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കും.

ഇത് സംബന്ധിച്ച് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് നല്‍കി