ജിദ്ദയില്‍ താമസ കെട്ടിടത്തില്‍ തീപ്പിടിത്തം; ഏഴ് പേര്‍ക്ക് പരുക്ക്

Posted on: February 17, 2019 10:49 am | Last updated: February 17, 2019 at 10:49 am

ജിദ്ദ: ജിദ്ദയില്‍ അല്‍മര്‍വ ഡിസ്ട്രിക്ടിലെ താമസ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു.
ഇതില്‍ മൂന്ന് പേരുടെ നിലഗുരുതരമാണ്. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.