Connect with us

National

മുത്തൂറ്റ് ഫിനാന്‍സിലെ കവര്‍ച്ച: പത്ത് കോടിയുടെ ആഭരണങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍

Published

|

Last Updated

മുസാഫര്‍പുര്‍: ബീഹാറിലെ ഭഗവാന്‍പൂരില്‍ മുത്തൂറ്റ് ഫിനാന്‍സ് കൊള്ളയടിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്നും പത്ത് കോടിരൂപ വിലവരുന്ന ആഭരണങ്ങള്‍ കണ്ടെടുത്തു.

പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി. ഇവരെ പിന്നീട് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഫിബ്രവരി ആറിനാണ് മുത്തൂറ്റ് ഫിനാന്‍സ് കൊള്ളയടിക്കപ്പെട്ടത്.

Latest