നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടി

Posted on: February 9, 2019 9:23 am | Last updated: February 9, 2019 at 11:09 am

കൊച്ചി: ദുബൈയില്‍നിന്നും അനധിക്യതമായി കടത്തുകയായിരുന്ന സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി.

ഇന്‍ഡിഗോ വിമാനത്തില്‍കൊണ്ടുവന്ന 2.6 കിലോ സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയതില്‍ 22 സ്വര്‍ണ ബിസ്‌ക്കറ്റുകളുമുണ്ടായിരുന്നു.