കെമാറ്റ്: ഹാൾടിക്കറ്റ് ഫെബ്രുവരി ആറ് മുതൽ ഡൗൺലോഡ് ചെയ്യാം

Posted on: February 2, 2019 5:13 pm | Last updated: February 2, 2019 at 5:13 pm

കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും, സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കുമുള്ള എം.ബി.എ പ്രവേശന പരീക്ഷ കെമാറ്റ് കേരളയുടെ ഹാൾടിക്കറ്റ് ഫെബ്രുവരി ആറ് മുതൽ ഡൗൺലോഡ് ചെയ്യാം.

🌐 kmatkerala.in