ഉത്സവമേഖലയായി പ്രഖ്യാപിച്ചു

Posted on: January 19, 2019 3:30 pm | Last updated: January 19, 2019 at 3:30 pm

കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫെറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ജനുവരി 24, 25 ദിവസങ്ങളില്‍ അതിരമ്പുഴ സെന്റ് മേരീസ് ഫെറോന പള്ളിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു.