സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സീറ്റൊഴിവ്

Posted on: December 18, 2018 10:59 am | Last updated: December 18, 2018 at 10:59 am
SHARE

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് വിഭാഗത്തിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.

  1. ഡിപ്ലോമ ഇൻ മൾട്ടിമീഡിയ
    2. ഡിപ്ലോമാ ഇൻ കംപ്യൂട്ടർ
    3. ഹാർഡ്‌വെയർ ആന്റ് നെറ്റ് വർക്കിംഗ്
    4. ഡിപ്ലോമാ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്

📌 പട്ടികജാതി/ പട്ടികവർഗ്ഗ/ മറ്റർഹവിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമാണ്. പ്രസ്തുത കാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും.
📌 ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമാണ്.

അപേക്ഷകർ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം വിലാസത്തിൽ നേരിട്ട് ഹാജരാകണം.

📮 മാനേജിംഗ് ഡയറക്ടർ,
കേരള സ്റ്റേറ്റ് സെൻർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്,
ടരെയിനിംഗ് ഡിവിഷൻ,
സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപരും-695024.

 0471-2474720, 2467728

LEAVE A REPLY

Please enter your comment!
Please enter your name here