എ പി മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ഐസിഎഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു

Posted on: December 16, 2018 8:07 pm | Last updated: December 16, 2018 at 8:07 pm

ദമ്മാം : അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ജ്യേഷ്ഠ സഹോദരന്‍ എ പി മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ഐസിഎഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു .

യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ സമദ് മുസ്ല്യാര്‍ കുളപ്പാടം അധ്യക്ഷത വഹിച്ചു.ശരീഫ് സഖാഫി നാസര്‍ മസ്താന്‍മുക്ക്,, മുഹമ്മദ് റഫീഖ് , റാഷിദ് കോഴിക്കോട് , അബദുല്ല വിളയില്‍, ശംസുദ്ധീന്‍ സഅദി ,ഹാരിസ് ജൗഹരി , അബ്ദുല്ബാരി നദ്‌വി എന്നിവര്‍ സംസാരിച്ചു, അബ്ദുസമദ് മുസ്‌ല്യാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി ,