അബുദാബി പോലീസ് വീഡിയോ ഡോക്യുമെൻററി ശ്രദ്ധേയമാകുന്നു

Posted on: December 10, 2018 6:14 pm | Last updated: December 10, 2018 at 6:24 pm

അബുദാബി: യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് അൽ നഹ്യാനെ കുറിച്ച് അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ വിവിധഭാഷകളിൽ പുറത്താക്കിയ ലഘു വീഡിയോ ഡോക്യുമെൻററി ശ്രദ്ധേയമാകുന്നു. ഹിന്ദി അടക്കം അഞ്ചു ഭാഷകളിലാണ് ശൈഖ് സായിദ് മാനുഷിക ജീവകാരുണ്യ മുഖം അനാവരണം ചെയ്യുന്നു.

https://m.facebook.com/story.php?story_fbid=2018705741704626&id=1730119313896605