വിളിപ്പുറത്തുണ്ട് ഇൗ ഒാട്ടോക്കാർ

Posted on: December 7, 2018 12:03 pm | Last updated: December 7, 2018 at 12:03 pm

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തുന്ന കൗമാര പ്രതിഭകളെ വേദികളിലെത്തിക്കാൻ സദാ സജ്ജരായി ആലപ്പുഴയിലെ ഒാട്ടോക്കാർ.