Connect with us

Kerala

ഉപതിരഞ്ഞെടുപ്പ്: തൃശൂരില്‍ അഞ്ചില്‍ അഞ്ചും എല്‍ഡിഎഫിന്

Published

|

Last Updated

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ജയം. നാല് സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിയ ഇടതു മുന്നണി ഒരു സീറ്റ് ബി.ജെ.പിയില്‍ നിന്നും പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റിലും ഇടതു മുന്നണി ജയിച്ചു. നാല് സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിയ ഇടതു മുന്നണി ഒരു സീറ്റ് ബി.ജെ.പിയില്‍ നിന്നും പിടിച്ചെടുത്തു. തൃശൂര്‍ പറപ്പൂക്കര പള്ളം വാര്‍ഡ് ആണ് ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തത്.

Latest