പശ്ചിമ ബംഗാളില്‍ മര്‍കസിന്റെ മീലാദ് റാലി-VIDEO

Posted on: November 24, 2018 10:03 am | Last updated: November 24, 2018 at 10:07 am

പശ്ചിമബംഗാളില്‍ മര്‍കസ് നടത്തിയ മീലാദ്‌റാലി വീഡിയോ കാണാം.  കുട്ടികളും യുവാക്കളും മുതിര്‍ന്നവരും പങ്കെടുത്ത മനോഹരമാരമായ റാലിയില്‍ നിരവധി വാഹനങ്ങളും ചിട്ടയോടെ അണിനിരന്നിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ പ്രവര്‍ത്തിക്കുന്ന ത്വയ്ബ ഗാര്‍ഡനാണ് സുന്നി സംഘടനകളോടൊന്നിച്ച് റാലി സംഘടിപ്പിച്ചത്.