താൽക്കാലിക നിയമനം

Posted on: November 16, 2018 1:01 am | Last updated: November 16, 2018 at 1:01 am

കണ്ണൂര്‍: ചെറുകുന്ന് ഗവ.വൊക്കേഷണൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ(ഫിസിക്‌സ്-ജൂനിയർ) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.  യോഗ്യരായ ഉദേ്യാഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 17 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.