Connect with us

Kozhikode

നബിദിനം നവംബര്‍ 20 ചൊവ്വാഴ്ച

Published

|

Last Updated

കോഴിക്കോട് : റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ ( 9/11/2018) റബീഉൽ അവ്വൽ ഒന്നും അതനുസ്സരിച്ച് മീലാദു ശരീഫ് (റബീഉൽ അവ്വൽ 12 ) നവംബർ 20 ചൊവ്വയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ , സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തുടങ്ങിയവർ അറിയിച്ചു.

Latest