Connect with us

Kerala

നെയ്യാറ്റിന്‍കര സംഭവം എഎസ്പി അന്വേഷിക്കും;ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യും : മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി തള്ളിയിട്ടതിനെത്തുടര്‍ന്ന് യുവാവ് കാറിടിച്ച് മരിച്ച സംഭവം ഗൗരവതരമായാണ് കാണുന്നതെന്നും സംഭവം

എഎസ് പി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണവിധേയനായ ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കുന്നവര്‍ അതിന് പറ്റിയ മണ്ണ് കേരളമല്ലെന്ന് തിരിച്ചറിയും. അവരുടെ ശ്രമം ഈ മണ്ണില്‍ വിളയിക്കാനാകില്ല. നാടിന്റെ നിലവിലെ അവസ്ഥ തകര്‍ക്കാന്‍ ഇവര്‍ക്ക് ശേഷിയില്ല. ശബരിമലയില്‍ പോലീസിന്റെ ശ്രമം ശാന്തിക്ക് വിഘ്്‌നമുണ്ടായാല്‍ അത് മാറ്റലാണ്. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് പോലീസല്ല. ഇന്ന് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest