ചരമം: മീഡിയവണ്‍ ടിവി കാമറ ചീഫ് താഹ അബ്ദുല്‍ റഹ്മാന്‍

Posted on: November 6, 2018 1:18 am | Last updated: November 6, 2018 at 1:20 am

കോഴിക്കോട്: മീഡിയവണ്‍ ടിവി കാമറ ചീഫ് താഹ അബ്ദുല്‍ റഹ്മാന്‍ (47) നിര്യാതനായി. ഹ്യദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് വെച്ചായിരുന്നു മരണം.ഇന്ത്യാവിഷന്‍,റിപ്പോര്‍ട്ടര്‍ ടിവി,ടിവി ന്യൂ,ദര്‍ശന ടിവി തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഖബറടക്കം ചൊവ്വാഴ്ച സ്വദേശമായ കരുനാഗപ്പള്ളിയില്‍.ഭാര്യ നിഷാന,മക്കള്‍ മുഹമ്മദ് ബയാന്‍,ബര്‍സ താഹ.