നിയന്ത്രണം വിട്ട ട്രക്ക് കാറിലും ബൈക്കുകളിലുമിടിച്ച് 12 പേര്‍ മരിച്ചു

Posted on: November 4, 2018 7:23 pm | Last updated: November 5, 2018 at 9:27 am

ചണ്ഡിഗഢ്: ഹരിയാനയിലെ സോനിപത്തില്‍ നിയന്ത്രണം വിട്ട ട്രക്ക്
കാറിലും ബൈക്കുകളിലുമിടിച്ച് 12 പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. തെറ്റായ ദിശയില്‍ എത്തിയ ട്രക്ക് കാറിലും രണ്ട് ബൈക്കുകളിലുമിടിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.