സരിതയുടെ ലൈംഗികാരോപണം അന്വേഷിക്കാന്‍ പുതിയ സംഘം

Posted on: October 21, 2018 9:48 am | Last updated: October 21, 2018 at 11:25 am

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ലൈംഗികാരോപണം അന്വേഷിക്കുക പോലീസിന്റെ പുതിയ സംഘം. എസിപി അബ്ദുള്‍ കരീമിന്റെ നേത്യത്വത്തിലുള്ള സംഘമാണ് പരാതി അന്വേഷിക്കുക.

]സരിതയുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രക്യതി വിരുദ്ധ പീഡനത്തിനും കെസി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസ്.