വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

Posted on: October 18, 2018 9:50 am | Last updated: October 18, 2018 at 11:30 am

സന്നിധാനം: ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയേയും മാളികപ്പുറം
മേല്‍ശാന്തിയായി എംഎന്‍ നാരായണന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു.

പാലക്കാട് വരിക്കശ്ശേരി ഇല്ലത്തെ അംഗമാണ് വാസുദേവന്‍ നമ്പൂതിരി. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മാമ്പറ്റ ഇല്ലം അംഗമാണ് നാരായണന്‍ നമ്പൂതിരി