Kerala
ശബരിമല: ദേവസ്വം ബോര്‍ഡിന്റെ സമവായ ചര്‍ച്ചയില്‍ പ്രതീക്ഷയില്ല- പിഎസ് ശ്രീധരന്‍പിള്ള
 
		
      																					
              
              
            തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത സമവായ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള.
മുഖ്യമന്ത്രി പേടിപ്പിച്ചപ്പോള്‍ നിലപാട് മാറ്റിയ ആളാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് . അത് കൊണ്ട് അദ്ദേഹത്തോട് മതിപ്പില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് പുച്ഛമാണ് തോന്നുന്നത്. അദ്ദേഹം തല്‍സ്ഥാനം രാജിവെക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

