മദീന ഖസീം റോഡില്‍ കാറുകള്‍ക്ക് 140 കിലോമീറ്റര്‍ വേഗത പരിധി നിശ്ചയിച്ചു

Posted on: October 10, 2018 12:32 pm | Last updated: October 10, 2018 at 12:32 pm

മദീന: മദീന ഖസീം ഹൈവേയില്‍ കാറുകള്‍ക്ക് പരമാവധി മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത നിശ്ചയിച്ചതായി സഊദി് ട്രാഫിക് അതോറിറ്റി അറിയിച്ചു.

ഒക്ടോബര്‍ 10 മുതല്‍ക്കാണ് നിയമം പ്രാബല്ല്യത്തില്‍ വന്നത്. ബസുകളുടെ വേഗത 100 കിലോമീറ്റര്‍, ലോറികള്‍ക്ക് 80 കിലോമീറ്ററുമായിരിക്കും വേഗത പരിധി.