Connect with us

Kerala

കോട്ടയം പാര്‍ലിമെന്റ് സീറ്റില്‍ കേരളാ കോണ്‍ഗ്രസ് മത്സരിക്കും: ചെന്നിത്തല

Published

|

Last Updated

കോട്ടയം: കോട്ടയം പാര്‍ലിമെന്റ് സീറ്റില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ഡലങ്ങള്‍ വച്ചുമാറുമെന്ന വിധത്തില്‍ മാധ്യമ വാര്‍ത്തകളില്‍ ഒരു അടിസ്ഥാനവുമില്ല. ഘടക കക്ഷികളുടെ ഒരു സീറ്റും കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്നും ഘടക കക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കുന്ന പതിവ് സിപിഎമ്മിനാണെന്നും ചന്നിത്തല പറഞ്ഞു.