Connect with us

Kerala

സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

Published

|

Last Updated

കൊച്ചി: മലയാള ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനം(65)അന്തരിച്ചു . കരള്‍ രോഗത്തെത്തുടര്‍ന്ന്
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എഴുത്ത്കാരന്‍, നടന്‍, നിര്‍മാതാവ് എന്നീ മേഖലകളിലും തിളങ്ങിയിരുന്നു. 16 സനിമകള്‍ സംവിധാനം ചെയ്യുകയും അഞ്ച് സിനിമകള്‍ നിര്‍മിക്കുകയും ചെയ്്തിട്ടുണ്ട്. 1983ല്‍ താവളം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ചലച്ചിത്ര രംഗത്തെത്തുന്നത്.

---- facebook comment plugin here -----

Latest