യു എസിനെതിരെ ഫലസ്തീന്‍ ഐക്യരാഷ്ട്ര സഭക്ക് പരാതി നല്‍കി

Posted on: September 29, 2018 10:00 pm | Last updated: September 29, 2018 at 10:00 pm

ന്യൂയോര്‍ക്ക്: ഇസ്‌റാഈല്‍ തലസ്ഥാനം തെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് ഫലസ്തീന്‍ അമേരിക്കക്കെതിരെ ഐക്യരാഷ്ട്ര സഭക്ക് പരാതി നല്‍കി. 1961ലെ വിയന്ന കരാറനുസരിച്ചുള്ള ചട്ടങ്ങള്‍ക്ക് നിയമവിരുദ്ധമായാണ് ഈ നടപടിയെന്നും അമേരിക്ക അന്താരാഷ്ട്ര മര്യാദകളെ കാറ്റില്‍പ്പറത്തിയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.