Connect with us

Kerala

സഹകരണ വകുപ്പിലെ സാലറി ചലഞ്ചിന് ഹൈക്കോടതിയുടെ സ്‌റ്റേ

Published

|

Last Updated

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി സഹകരണ വുപ്പ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് നല്‍കണമെന്ന സഹകരണ രജിസ്റ്റാറുടെ സര്‍ക്കുലര്‍ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.

സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സഹകരണ സംഘം ജീവനക്കാരായ പിഎ യൂസഫ്, സിബി ചാക്കോ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സ്‌റ്റേ പുറപ്പൈടുവിച്ചത്. സാലറി ചാലഞ്ചിന് സ്വമേധയാ പണം നല്‍കുന്നവര്‍ക്ക് സ്റ്റേ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

Latest